Latest News

സ്വാതന്ത്ര്യദിനത്തില്‍ പതാകയുടെ ഡ്രസ്‌കോഡുമായി ലിയ കളക്ഷന്‍സ്

കാസര്‍കോട്:[www.malabarflash.com] സ്വാതന്ത്ര്യ ദിനത്തില്‍ പതാകയുടെ നിറത്തില്‍ ഡ്രസ്‌കോഡുകളൊരുക്കി ലിയ കളക്ഷന്‍സ് ശ്രദ്ധേയമായി. പുത്തന്‍ ലൈഫ്‌സ്‌റ്റെലിന് അനുസൃതമായി വിവിധങ്ങളായ ഡ്രസ്‌കോഡുകളുമായി ലിയ കളക്ഷന്‍സ് ജനമനസ്സുകളിലേക്ക്.

ഒരേതരത്തിലുള്ള എത്ര ഡ്രസ്സുകള്‍ വേണമെങ്കിലും പത്ത് ദിവസത്തിന് മുന്നേ ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ച് ലഭ്യമാക്കുന്നു എന്നതാണ് ലിയയുടെ മറ്റൊരു പ്രത്യേകത. 

വിവാഹം, കോളേജ് സ്‌കൂള്‍ പരിപാടികള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിപേരാണ് ലിയയിലെത്തുന്നത്. 

കാസര്‍കോട് അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ 600 മുതല്‍ 2000 രൂപ വരെ വിലവരുന്ന ലേഡീസ് ഡ്രസ് കോഡുകളാണ് ലഭ്യമാവുക. ഡിസൈനിംഗ് ചെയ്തു കൊടുക്കുന്നതിനാല്‍ ഗുണമേന്‍മയിലും ഒരു പടി മുന്നിലാണ് ലിയ കളഷന്‍സ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.