ചൊവ്വാഴ്ച രാത്രി കുമ്പള ടൗണില്‍ വെച്ച് മുത്തുക്കോയ എന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ്കുഞ്ഞിയെ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ നല്‍കി.
ആറ് മാസം മുമ്പ് ഇയാള്‍ മുഹമ്മദ്കുഞ്ഞിയെ അക്രമിച്ചിരുന്നു. ഇതിനെതിരെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായി അക്രമമെന്ന് മുഹമ്മദ് കുഞ്ഞി കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment