കാഞ്ഞങ്ങാട്:[www.malabarflash.com] അനാശാസ്യ പ്രവര്‍ത്തനത്തിനായി നൃത്ത അധ്യാപികയുടെ വീട്ടിലെത്തിയ പോലിസുക്കാരനെ നാട്ടുക്കാര്‍ പിടികൂടി നഗ്‌നനാക്കി മര്‍ദ്ദിച്ചു.
ആഗസ്റ്റ് 27 ന് ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ കോളോത്തുളള വീട്ടിലെ കിടപ്പ് മുറിയില്‍ വെച്ചാണ് നൃത്ത അധ്യാപികയെയും പോലീസുകാരനെയും നാട്ടുകാര്‍ പിടികൂടിയത്. നൃത്ത അധ്യാപികയുടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് പോയ സമയത്താന്‍ പോലീസുകാരന്‍ കിടപ്പറ പങ്കിടാനെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ പോലീസെത്തി ഭര്‍തൃമതിയെയും പോലീസുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് നൃത്ത അധ്യാപിക. പോലീസുകാരന്‍ കൊടക്കാട് സ്വദേശിയുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment