Latest News

പപ്സ് തൊണ്ടയില് കുടുങ്ങി വീട്ടമ്മ മരിച്ചു

കണ്ണൂര്‍:[www.malabarflash.com] പപ്സ് കഴിക്കുന്നതിനിടെ തൊണ്ടയില് കുടുങ്ങി വീട്ടമ്മ മരിച്ചു. മങ്കര പൂലോടികൊന്നയത്ത് നന്ദകുമാറിന്റെ ഭാര്യ പ്രസീന (44)യാണ് മരിച്ചത്.

മേലാര്കോട് വൈക്കത്തപ്പറ്റ മലകുളം പ്രഭാകരന്റേയും ഹേമവല്ലിയുടേയും മകളാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

വീട്ടുകാരുടെ സംശയത്തെ തുടര്ന്ന് നടത്തിയ പോസ്റ്റുമോര്ട്ടത്തിലാണ് തൊണ്ടയില് പപ്സ് കുടുങ്ങിയാണ് മരണമെന്ന് വ്യക്തമായത് പോലീസ് കേസെടുത്തു. മക്കള്: ആഷ്ന. ആഷിന് (ഇരുവരും വിദ്യാര്ത്ഥികള്)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.