ദുബൈ:[www.malabarflash.com] ബ്രദേര്‍സ് ബേക്കല്‍ യു.എ.ഇ കമ്മിററി ബലി പെരുന്നാള്‍ ദിവസം ദുബൈയില്‍ സംഘടിപ്പിക്കുന്ന ഐ.എ.എച്ച് ഗള്‍ഫ് കപ്പിന്റെ ലോഗോ പ്രകാശനം യു.എ.ഇ എക്‌സചേഞ്ച് ഗ്ലോബല്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വഹിച്ചു.
ഐ.എ.എച്ച് ചെയര്‍മാന്‍ ഇഖ്ബാല്‍ അബദുള്‍ ഹമീദ്, അസ്ഹര്‍ ബേക്കല്‍, റഫീഖ് ഹദ്ദാദ് നഗര്‍, ഷബീര്‍ ഹദ്ദാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment