കാസര്‍കോട്:[www.malabarflash.com] കേരള സംസ്ഥാന സീനിയര്‍ പുരുഷ വനിത സോഫ്റ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 9, 10 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
കാസര്‍കോട് ജില്ലാ പുരുഷ-വനിത ടീമുകളുടെ സെലക്ഷനും കോച്ചിംഗ് ക്യാമ്പും അടുത്ത ആഴ്ച ആരംഭിക്കും. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഫ്റ്റ്‌ബോള്‍ ജില്ല ജനറല്‍ സെക്രട്ടറി ബല്ലാല്‍ മാസ്റ്ററുമായി ബന്ധപ്പെടെണ്ടതാണ്.
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സോഫ്റ്റ്‌ബോള്‍ ജില്ല അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍ ഹമീദ് ചെയര്‍മാനായും, ബല്ലാല്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായും പന്ത്രണ്ടംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡോ: എം.പി ഷാഫി ഹാജിയാണ് അഡ്വസൈറി ബോര്‍ഡ് ചെയര്‍മാന്‍.
ആദ്യമായാണ് സംസ്ഥാന തലത്തിലുള്ള സോഫ്റ്റ്‌ബോള്‍ സീനിയര്‍ ടൂര്‍ണമെന്റ് കാസര്‍കോട് നടക്കുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലായി മൊത്തം 28 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 10ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ജില്ലാ പുരുഷ-വനിത ടീമുകളുടെ സെലക്ഷനും കോച്ചിംഗ് ക്യാമ്പും അടുത്ത ആഴ്ച ആരംഭിക്കും. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സോഫ്റ്റ്‌ബോള്‍ ജില്ല ജനറല്‍ സെക്രട്ടറി ബല്ലാല്‍ മാസ്റ്ററുമായി ബന്ധപ്പെടെണ്ടതാണ്.
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി സോഫ്റ്റ്‌ബോള്‍ ജില്ല അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍ ഹമീദ് ചെയര്‍മാനായും, ബല്ലാല്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറായും പന്ത്രണ്ടംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡോ: എം.പി ഷാഫി ഹാജിയാണ് അഡ്വസൈറി ബോര്‍ഡ് ചെയര്‍മാന്‍.
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായുള്ള സംസ്ഥാന തല സ്വാഗത സംഗം ഓഗസ്റ്റ് അവസാന വാരത്തില്‍ നടക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment