കണ്ണൂര്‍:[www.malabarflash.com] ഒന്നരവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതയായ യുവതി ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതായി സംശയം. കണ്ണാടിപ്പറമ്പ് സ്വദേശിനിയായ ഇരുപതുകാരിയാണ് 25കാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആഗസ്ത് ഒന്നിന് ജോലിസ്ഥലത്ത് നിന്നും മുങ്ങിയത്.
ഒന്നിന് കാലത്ത് വീട്ടിലേക്ക് പോവുകയാണെന്നും തനിക്ക് ചിക്കന്‍പോക്സ് പിടിപെട്ടിട്ടുണ്ടെന്നുമായിരുന്നു യുവതി കൂട്ടുകാരിയോട് പറഞ്ഞത്. ഈ വിവരമാണ് കൂട്ടുകാരി യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചത്. എന്നാല്‍ യുവതി വീട്ടിലെത്തിയിരുന്നില്ല. അരുണ്‍ എന്നയാള്‍ പലപ്പോഴും യുവതിയെ മൊബൈല്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ഭാര്യയെ കാണാതായ ദിവസം അരുണിനെയും കാണാതായിട്ടുണ്ടെന്നും ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നഗരത്തിലെ പ്രമുഖ വസ്ത്ര സ്ഥാപനത്തിലെ സെയില്‍സ് ഗേളായിരുന്ന യുവതി സ്ഥാപനം വകയുള്ള ഹോസ്റ്റലില്‍ തന്നെയാണ് താമസം. യുവതിയുടെ കൂട്ടുകാരിയാണ് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്.
ഒന്നിന് കാലത്ത് വീട്ടിലേക്ക് പോവുകയാണെന്നും തനിക്ക് ചിക്കന്‍പോക്സ് പിടിപെട്ടിട്ടുണ്ടെന്നുമായിരുന്നു യുവതി കൂട്ടുകാരിയോട് പറഞ്ഞത്. ഈ വിവരമാണ് കൂട്ടുകാരി യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചത്. എന്നാല്‍ യുവതി വീട്ടിലെത്തിയിരുന്നില്ല. അരുണ്‍ എന്നയാള്‍ പലപ്പോഴും യുവതിയെ മൊബൈല്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ഭാര്യയെ കാണാതായ ദിവസം അരുണിനെയും കാണാതായിട്ടുണ്ടെന്നും ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment