രാവണേശ്വരം:[www.malabarflash.com] രാവണേശ്വരം കുന്നത്ത് കടവില്‍ താമസിക്കുന്ന രമേഷ് കാസര്‍കോട് നിന്നും ജോലി കഴിഞ്ഞു വരുമ്പോള്‍ കോട്ടിക്കുളം പെട്രാള്‍ പമ്പിന് സമീപത്ത് വെച്ച് എതിരെ വന്ന ബെക്ക് ഇടിച്ച് മാരകമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സ തേടി. ഇരുകാലുകള്‍ക്കും പരുക്കേറ്റ രമേഷ് ഇപ്പോഴും ചികില്‍സയിലാണ്.
പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് രമേഷ് ഇപ്പോള്‍ നിര്‍ദ്ധന കുടുംബമായ രമേഷിന്‍റേത്. ടൈലറിംഗ് ജോലി ചെയ്യ്ത് വരുന്ന രമേഷിന് ഭാര്യയും ഏഴാംതരത്തിലും അഞ്ചാംതരത്തിലും പഠിക്കുന്ന രണ്ടു കുട്ടികളുമുണ്ട്. രമേഷിന്‍റെ പുര്‍ണ്ണമായും സുഖമാകാത്തത് കൊണ്ട് ഭാര്യയ്ക്കും ജോലിക്ക് പോകുവാന്‍ പറ്റാത്ത സ്ഥിതിയാണ്.ഇതുവരെ ആശുപത്രിചെലവ് ഒരു ലക്ഷം വരെ ചെലവാകുകയും ചെയ്തു.
മരുന്ന് വാങ്ങിക്കാനും നിത്യചെലവിന് പോലും ഏറെ ബുദ്ധിമുട്ടുന്ന നിര്‍ദ്ധരായ കുടുംബത്തെ നല്ലവരായ ആളുകള്‍ ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ്. ചികിത്സാവശ്യമായ ബാങ്കില്‍ നിന്ന് എടുത്തകടം തിരിച്ചടക്കാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. കനറാ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0724101085197. കൂടുതല്‍ വിവരങ്ങള്‍ക്ക്:.ഫോണ്‍: 9526578791

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment