Latest News

നാലുവയസുകാരിയെ പീഡിപ്പിച്ച മദ്രസ ആധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ:[www.malabarflash.com] നാലുയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പി മുബഷീഷിനെയാണ് തളിപ്പറമ്പ് സിഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇയാള്‍ നേരത്തെയും കുട്ടികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.