കോഴിക്കോട്:[www.malabarflash.com] ബാങ്ക് വിളി നായയുടെ കുരപോലയാണെന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തിന് യുവ സംഗീത സംവിധായകനായ നാസര്‍ മാലിക്കിന്റെ മറുപടി.
ബാങ്ക് വിളി ഖരഹരപ്രിയ രാഗത്തില്‍ ബാങ്ക് ചിട്ടപ്പെടുത്തി അത് സുഹൃത്തും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയെക്കൊണ്ട് പാടിക്കുകയായിരുന്നു നാസിര്‍ മാലിക്.
ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സര്‍ഗാത്മക പ്രതികാരത്തോളം മധുരമായ മറ്റൊരു രീതിയില്ലെന്നും ഇത് ഹിസാത്മകവുമല്ലെന്നും നാസര്‍മാലിക് പറഞ്ഞു.
പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ വെച്ചാണ് ബാലകൃഷ്ണപിള്ള ന്യൂനപക്ഷങ്ങളെയും ബാങ്കുവിളിയെയും അധിക്ഷേപിച്ച് സംസാരിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment