ലക്‌നൗ:[www.malabarflash.com] മുമ്പ് ചിത്രീകരിച്ച ലൈംഗിക വീഡിയോകള്‍ കാട്ടി പതിനാറുകാരനെ ഭീഷണിപ്പെടുത്തുകയും വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.
ആണ്‍കുട്ടിയുടെ സഹോദരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ള പോസ്‌കോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശുകാരിയായ യുവതിക്കെതിരെ കേസെടുത്തത്.
സാധാരണ നിലയില്‍ പോസ്‌കോ ചുമത്തുന്നത് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതേ തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് മടിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
ആണ്‍കുട്ടിയും യുവതിയും തമ്മില്‍ മുമ്പ് പ്രണയമായിരുന്നു. ഇരുവരും സന്ദേശങ്ങളും മറ്റും കൈമാറിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. മുമ്പ് ചിത്രീകരിച്ച വീഡിയോകള്‍ കാണിച്ച് ആണ്‍കുട്ടിയെ യുവതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment