ഐപാഡ് പ്രോം ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നു. പുത്തന്‍ ആക്‌സസറിസുമായാണ് ഐപാഡ് പ്രോ എത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് ഐപാഡ് പ്രോയ്ക്ക് വേണ്ടിയുള്ള പുതിയ സ്റ്റെലസ് ആണ്.[www.malabarflash.com]
ഐപാഡ് പ്രോയ്ക്ക് വേണ്ടിയുള്ള പുതിയ സ്റ്റെലസാണ് ആപ്പിള് പെന്‍സില്‍. ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ബാറ്ററി സംവിധാനത്തോടു കൂടിയാണ് ഈ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ ബാറ്ററി കപ്പാസിറ്റി ലഭ്യമാകുന്നതാണ്. 15 സെക്കന്റുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ഏകദേശം 30 മിനിറ്റ് വരെ ആപ്പിള്‍ പെന്‍സില്‍ പ്രവര്‍ത്തനയോഗ്യമാകുന്നതാണ്.
സ്‌ടെലസിന്റെ പ്രവര്‍ത്തനത്തിനായി ബട്ടണുകള്‍ ഒന്നും നല്‍കിയിട്ടില്ല. പകരം പ്രഷര്‍ സെന്‍സിറ്റീവായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐപാഡ് പ്രോയില്‍ കൂടുതല്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് സാധിക്കും.
12.9 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോ ഘടകഭാഗങ്ങളായുള്ള ആപ്പിള്‍ പെന്‍സില്‍ ഉള്‍പ്പെടെ മറ്റ് എല്ലാ അസസ്സറീസുകളും കൂടി വിപണിയില്‍ ലഭ്യമാകുന്നതാണ്.

Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment