മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡ് മഹീന്ദ്ര മോജോ മോട്ടോര്‍സൈക്കിള്‍ കേരള വിപണിയില്‍ പുറത്തിറക്കി.[www.malabarflash.com]
കൊച്ചി, കോഴിക്കോട് എക്‌സ്‌ഷോറൂം വില 1,75,000 രൂപ.രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 39 ഡീലര്‍മാരാണ് മഹീന്ദ്ര മോജോയ്ക്കുള്ളത്.
ആലുവയിലെ വെഞ്ച്വര്‍ മോട്ടോഴ്‌സ്, കോഴിക്കോട്ടെ പനാമ മോട്ടോഴ്‌സ് എന്നിവരാണ് കേരളത്തിലെ ഡീലര്‍മാര്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ നിരത്തിലെത്തിയ മോജോ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ പുതിയ റൈഡിംഗ് നിലവാരം ലഭ്യമാക്കിയിരിക്കുകയാണെന്ന് കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോഡക്ട് പ്ലാനിംഗ് സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര പറഞ്ഞു.
ചെറിയ കാലംകൊണ്ടുതന്നെ എട്ടു പുരസ്‌കാരങ്ങള്‍ നേടുവാന്‍ മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡിന്റെ പതാകവാഹക ബ്രാന്‍ഡായ മോജോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തൊമ്പതു നഗരങ്ങളില്‍ ചാപ്റ്ററുകളുള്ള മോജോ ഉടമസ്ഥരുടെ ക്ലബായ മോജോ ട്രൈബിന് കോഴിക്കോട്ടും കൊച്ചിയിലും ഉടനേ മോജോ ക്ലബ് ചാപ്റ്റര്‍ ആരംഭിക്കും.
ഇതുവഴി കേരളത്തിലെ ഉടമസ്ഥര്‍ക്കും അവരുടെ മോജോ റൈഡ് അനുഭവങ്ങള്‍ പങ്കു വയ്ക്കാം. അനുഭവങ്ങള്‍ അപ്പപ്പോള്‍ പങ്കുവയ്ക്കാനായി മോജോ ട്രൈബ് മൊബൈല്‍ ആപ്പു പുറത്തിറക്കിയിട്ടുണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment