Latest News

ഓണാഘോഷത്തിന്റെ ഭാഗമായി അരമങ്ങാനത്ത് വിവിധ മത്സരങ്ങള്‍

ഉദുമ:[www.malabarflash.com] ഓണാഘോഷത്തിന്റെ ഭാഗമായി അരമങ്ങാനം റെഡ്‌സ്റ്റാര്‍ ക്ലബ്, കാസര്‍കോട് വിഷന്‍ ചാനലിന്റെ സഹകരണത്തോടെ വിവിധ മത്സരങ്ങള്‍ക്ക് സംഘടിപ്പിച്ചു.

വനിത കമ്പവലി മത്സരത്തില്‍ യുവധാര തെക്കേക്കര ജേതാക്കളായി. വിമന്‍സ് കൂളിക്കുന്ന് രണ്ടാം സ്ഥാനം നേടി. വനിതകളുടെ റിവേഴ്‌സ് ഷൂട്ടൗട്ട് മത്സരത്തില്‍ പ്രീതി ഒന്നാംസ്ഥാനവും ശ്രീലേഖ രണ്ടാം സ്ഥാനവും നേടി. 

പുരുഷമാരുടെ ഓണത്തല്ല് മത്സരത്തില്‍ നികേഷ് മാങ്ങാട് ഒന്നാംസ്ഥാനം ലഭിച്ചു. രജ്ഞിത്ത് രണ്ടാം സ്ഥാനം നേടി. 11ന് പകല്‍ രണ്ടുമുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.