കാഞ്ഞങ്ങാട്:[www.malabarflash.com] ഐ എൻ എൽ - ഐ എം സി സി സൗത്ത് ചിത്താരി ശാഖ നിർമ്മിച്ച് നൽകുന്ന മില്ലത്ത് സ്വാന്തനം ബൈത്തുന്നൂർ താക്കോൽ ദാനവും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി തെരഞ്ഞെടുത്ത പ്രൊഫസർ എ. പി.അബ്ദുൽ വഹാബിനുള്ള സ്വീകരണവും 9ന് വെള്ളിയാഴ്ച നടക്കും.
മാണിക്കോത്ത് എം വി എസ് ഹാളിൽ എം കെ ഹുസൈൻ ഹാജി നഗരിയിൽ രാവിലെ 9 മണിക്കാണ് പരിപാടി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ:കെ ടി ജലീൽ താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. റിയാസ് അമലടുക്കം സ്വാഗതം പറയും.
പ്രൊഫസർ എ.പി.അബ്ദുൽ വഹാബ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗിരി,
ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ധീൻ, ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം എ ലത്തീഫ്, മൊയ്തീൻ കുഞ്ഞി കളനാട്, പി എ.മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, അജിത് കുമാർ ആസാദ്, അരവിന്ദന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, സുബൈർ പടുപ്പ്, ഹംസ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, എൽ കെ സുലൈഖ, റഹീം ബണ്ടിച്ചാൽ, എ.കെ.അബ്ദുൽ ഖാദർ, മുഹമ്മദ്‌കുഞ്ഞി കെ സി, ഷൌക്കത്ത് പൂച്ചക്കാട്, ത്വയ്യിബ് ചിത്താരി, മജീദ് എം, മൊയ്തു, ഹനീഫ് പി എച്ച് എന്നിവര്‍ പ്രസംഗിക്കും. ബൈത്തുന്നൂർ കോർഡിനേറ്റർ സമീർ ടി ബേക്കൽ നന്ദി പറയും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment