ഉദുമ:[www.malabarflash.com] തിരുവോണ ദിവസം കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ മൂന്നാം രക്തസാക്ഷി ദിനാചരണം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടത്തും.
രാവിലെ സ്മൃതി മണ്ഡവത്തില്‍ പതാകയുര്‍ത്തിലും പുഷ്പാര്‍ചനയും അനുസ്മരണവും നടത്തും. പകല്‍ മൂന്നിന് കൂളിക്കുന്ന് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും വൈകിട്ട് നാലിന് മാങ്ങാട്ട് അനുസ്‌രണവും പൊതുയോഗവും നടത്തും. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment