കോഴിക്കോട്:[www.malabarflash.com] പെരുന്നാള്‍ ആഘോഷിക്കാന്‍ കോഴിക്കോട്ട് ബീച്ചിലെത്തിയ കൗമാരക്കാരന്‍ മുങ്ങിമരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ തടത്തില്‍വീട്ടില്‍ അഫ്‌സല്‍ (16) ആണ് മരിച്ചത്.
അഫ്‌സല്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് പെരുന്നാള്‍ ആഘോഷിക്കാന്‍ കോഴിക്കോട്ടെത്തിയത്. സംഘത്തിലെ മൂന്നുപേര്‍ ഗാന്ധിപാര്‍ക്കിന് സമീപം തിരയില്‍ പെടുകയായിരുന്നു.
രണ്ടുപേരെ രക്ഷപെടുത്തി കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ബീച്ചില്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment