സുള്ള്യ:[www.malabarflash.com] ജുമാ നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് കാറില്‍ മടങ്ങുകയായിരുന്ന സുള്ള്യയിലെ കോണ്‍ഗ്രസ്സ് വനിതാ നേതാവിന്റെ ഭര്‍ത്താവിനെ അജ്ഞാതര്‍ വധിച്ചു.
മുന്‍ താലൂക്ക് പഞ്ചായത്തംഗം വഹീദാ ഇസ്മായിലിന്റെ ഭര്‍ത്താവ് ഇസ്മായില്‍ നെല്ല്യമജലവാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഐവര്‍നാടിലാണ് സംഭവം. പള്ളിയില്‍ നിന്ന് ഇന്നോവ കാറില്‍ മടങ്ങുമ്പോഴാണ് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബെള്ളാരെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment