ഉദുമ:[www.malabarflash.com] സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സൈക്കിളിങ്ങ് മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലാ സൈക്കിളിങ്ങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പാലക്കുന്നില്‍ നടന്ന യോഗം കെ.വി. വിജയകുമാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീരിക്ഷകന്‍ ഒ.കെ. വിനീഷ്, ടി.വി. കൃഷ്ണന്‍ തുരുത്തി, എം.വി പ്രദീഷ് പ്രസംഗിച്ചു.
എം.അച്ചുതന്‍ സ്വാഗതവും, പളളം നാരായണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.വി. വിജയകുമാര്‍ (പ്രസിഡണ്ട്), വി.സി. ഉമ്മര്‍, എം.ഡി.ഷാജി (വൈസ്.പ്രസിഡണ്ട്.), എം.അച്യുതന്‍ (സെക്രട്ടറി.), സി.മുസ്തഫ, വിനോദ് ഉദിനൂര്‍ (ജോ. സെക്രട്ടറി.), വി.വി.അബ്ദുള്ള ഹാജി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പളളം നാരായണന്‍, എം.വി പ്രദീഷ്, ടി.വി. കൃഷ്ണന്‍ തുരുത്തി, ടി.വി മുരളീധരന്‍, മൂസ പാലക്കുന്ന്, പി.പി. അശോകന്‍, രമേശ് കിഴക്കേല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
ജീവിത ശൈലീ രോഗങ്ങള്‍ക്കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പൊതുജനം സൈക്കിള്‍ സവാരി നിര്‍ബന്ധമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പാലക്കുന്നില്‍ നടന്ന യോഗം കെ.വി. വിജയകുമാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീരിക്ഷകന്‍ ഒ.കെ. വിനീഷ്, ടി.വി. കൃഷ്ണന്‍ തുരുത്തി, എം.വി പ്രദീഷ് പ്രസംഗിച്ചു.
എം.അച്ചുതന്‍ സ്വാഗതവും, പളളം നാരായണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.വി. വിജയകുമാര്‍ (പ്രസിഡണ്ട്), വി.സി. ഉമ്മര്‍, എം.ഡി.ഷാജി (വൈസ്.പ്രസിഡണ്ട്.), എം.അച്യുതന്‍ (സെക്രട്ടറി.), സി.മുസ്തഫ, വിനോദ് ഉദിനൂര്‍ (ജോ. സെക്രട്ടറി.), വി.വി.അബ്ദുള്ള ഹാജി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
പളളം നാരായണന്‍, എം.വി പ്രദീഷ്, ടി.വി. കൃഷ്ണന്‍ തുരുത്തി, ടി.വി മുരളീധരന്‍, മൂസ പാലക്കുന്ന്, പി.പി. അശോകന്‍, രമേശ് കിഴക്കേല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment