Latest News

സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ആരംഭിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] ശ്രീ ഗണേശോത്സവ സേവ സമിതിയുടെ നേതൃത്തില്‍ ശ്രീ രാജരാജേശ്വരി സിദ്ധി ഗണേശ ക്ഷേത്രത്തില്‍ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ആരംഭിച്ചു.

ഉത്സവത്തിന്‍റെ ഭാഗമായി പുത്തരി നിറ മഹാഗണപതി ഹോമം , സത്യനാരായണ പൂജ, രംഗ പൂജയും തുടര്‍ന്ന അന്നദാനവും പ്രസാദവിതരണവും ഉണ്ടായിരിക്കുന്നതാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.