ബദിയടുക്ക:[www.malabarflash.com] പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്തതായി പരാതി. മദ്രസ അധ്യാപകന്‍ സുബൈര്‍ ദാരിമിയുടെ കാറാണ് തകര്‍ത്തത്.
പൈക്ക അര്‍ളടുക്ക ജുമാമസ്ജിദിന് സമീപത്തെ ഷെഡില്‍ മൂന്നിന് രാത്രി നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment