Latest News

അരമങ്ങാനം കാപ്പുങ്കയത്തെ കാമലോൻ നാരായണിയമ്മ നിര്യാതയായി

ഉദുമ:[www.malabarflash.com] അരമങ്ങാനം കാപ്പുങ്കയത്തെ പരേതനായ കരിച്ചേരി മാധവൻ നായരുടെ ഭാര്യ കാമലോൻ നാരായണിയമ്മ (82) നിര്യാതയായി. മക്കൾ: സുശീല, വേണുഗോപാലൻ, വിജയൻ, രാജലക്ഷ്മി, നാരായണൻ (ഗൾഫ്), ഓമന.

മരുമക്കൾ: എം ഗോപാലൻ നമ്പ്യാർ (അണിഞ്ഞ), എ നാരായണൻ നായർ (കുണ്ടംകുഴി), കെ സുകുമാരൻ (പൊയിനാച്ചി), രേവതി ( ചാത്തംങ്കൈ), പ്രീത ( പരവനടുക്കം, വളപ്പോത്ത്). 

സഹോദരങ്ങൾ: കെ കുഞ്ഞിരാമൻ നായർ (കാപ്പുങ്കയം), ഭാസ്കരൻ നായർ, മാധവൻ നായർ, കാർത്യയനിയമ്മ, പരേതരായ കുമാരൻ നായർ, തമ്പാൻ നായർ. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തു മണിക്ക് വീട്ടുവളപ്പില്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.