Latest News

കോട്ടിക്കുളം ബീച്ച് റോഡിലെ തായത്ത് വീട്ടില്‍ കല്യാണി നിര്യാതയായി

പാലക്കുന്ന്:[www.malbarflash.com] കോട്ടിക്കുളം ബീച്ച് റോഡിലെ തായത്ത് വീട്ടില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്യാണി (76) നിര്യാതയായി.

മക്കള്‍: ഭാര്‍ഗവന്‍,  മുരളീധരന്‍,  ശശിധരന്‍, ബാബുരാജ്, ചിത്രാവതി, സഹിത.
മരുമക്കള്‍: സുനിത, രജനി,  കല്പന, സുനിത(കാഞ്ഞങ്ങാട്, ബാബു, പരേതനായ പുരുഷോത്തമന്‍.

സഹോദരങ്ങള്‍: ബാലന്‍ തായത്ത്, എം രവി, മീനാക്ഷി, കമലാക്ഷി, പാര്‍വതി, ലക്ഷ്മി, പരേതനായ കേശവന്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.