പത്തനംതിട്ട:[www.malabarflash.com] ശബരിമലയിലെ പ്രധാന പാര്‍ക്കിംഗ് യാര്‍ഡായ നിലയ്ക്കലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്
നിലയ്ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡിലേക്ക് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ വാഹനത്തിന് തീ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
നിലയ്ക്കലിലെ താല്‍ക്കാലിക പോലീസ് സ്‌റ്റേഷന് സമീപം വച്ചാണ് കാറിന് തീപിടിച്ചത്. വാഹനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment