Latest News

ഓട്ടോ റിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു


മഞ്ചേശ്വരം: [www.malabarflash.com] മഞ്ചേശ്വരം കടമ്പാറില്‍ ഓട്ടോ റിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മര്‍ത്തണയിലെ ഇക്ബാലി(48)ന് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.

Keywords: Tipper hits auto rickshaw, Auto Driver, Injured, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.