കൊച്ചി:[www.malabarflash.com] രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം.
യൂസഫലി പുതുതായി വാങ്ങിയ, 360 കോടി രൂപ വിലവരുന്ന 'ഗള്‍ഫ് സ്ട്രീം 550' എന്ന വിമാനം വ്യാഴാഴ്ച കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു.
രണ്ടുവര്‍ഷം മുന്‍പ് 150 കോടി രൂപയുടെ ലെഗസി 650 എന്ന വിമാനം വാങ്ങിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment