Latest News

പോലീസ് ജീപ്പിനു കുറുകെ കിടന്നയാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: [www.malabarflash.com] റോഡിനു കുറുകെ കിടന്ന് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍, ഇട്ടമ്മലിലെ നൗഷാദ് എന്ന കറുത്ത നൗഷാദി(28)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി ഇട്ടമ്മലിലാണ് സംഭവം. ഈ ഭാഗത്തു നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതുകണ്ട് നൗഷാദ് ഓടിയെത്തി റോഡിനു കുറുകെ കിടന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പോലീസ് കേസ്.


Keywords: Kasaragod, Kanhangad, Arrest, News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.