കണ്ണൂര്‍:[www.malabarflash.com]താഴെചൊവ്വയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. എസ്.എന്‍ കോളജിലെ മുന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിരയാണ് മരിച്ചത്. പിതാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടയില്‍ ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്.
അപകടശേഷം ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ഓമേഗബസാണ് അപകടമുണ്ടാക്കിയത്. നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു.
ബസുകളുടെ മത്സര ഓട്ടത്തെക്കുറിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂര്‍ തലശ്ശേരി ദേശീയ പാത നാട്ടുകാര്‍ ഉപരോധിച്ചു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment