Latest News

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍:[www.malabarflash.com] ഇരിട്ടി തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ആറുമുതല്‍ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

തില്ലങ്കേരി പഞ്ചായത്തില്‍ സിപിഎമ്മും ഹര്‍ത്താല്‍ ആചരിക്കും.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.