ബംഗളുരു:[www.malabarflash.com] ഹൊസൂരില്‍ വിഎച്ച്പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. വിഎച്ച്പി ഹൊസൂര്‍ ജില്ലാ സെക്രട്ടറി എച്ച്.സൂരിയെയാണ് അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ബംഗളുരുവിനടുത്ത കൃഷ്ണഗിരിയില്‍വച്ചാണ് സൂരിക്കു നേര്‍ക്ക് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇയാളെ വെട്ടുകയായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment