ഉദുമ:[www.malabarflash.com] ജീവ കാരുണ്യ പ്രവാര്‍ത്തങ്ങളുടെ ഭാഗമായി നിര്‍ധന കുടംബങ്ങള്‍ക്കുള്ള കുഞ്ഞിരാമന്റെ അരിവിതരണം അഞ്ചാം വര്‍ഷവും മുടങ്ങിയില്ല. ഇത്തവണ 130 കുടുംബങ്ങള്‍ക്കാണ് അരി വിതരണം ചെയ്തത്.
ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ക്ക് കഴിയും വിധം സഹായംമെത്തിക്കാനുള്ള ഒരുക്കൊത്തിലുമാണിദ്ദേഹം.
അരവത്ത് തെക്കേ വീട്ടില്‍ പുലിക്കോടന്‍ കുഞ്ഞിരാമന്‍ നാല് പതിറ്റാണ്ട് കാലം പ്രവാസിയായിരുന്നു. നാട്ടില്‍ മടങ്ങി യെത്തി കൃഷിയും, പൊതുപ്രവര്‍ത്തനവുമായികഴിയുകയാണ്.
ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ക്ക് കഴിയും വിധം സഹായംമെത്തിക്കാനുള്ള ഒരുക്കൊത്തിലുമാണിദ്ദേഹം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment