കാസര്‍കോട്:[www.malabarflash.com] രേഗികള്‍ക്ക് വേതനകള്‍ക്ക് പുറമെ തലയണയില്ലാതെ കിടക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്‍ മാത്രൃകയായി.
ആശുപത്രിയിലേക്ക് വേണ്ടുന്ന തലയണകള്‍ കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡിലേഴ്‌സ് അസോസിയേഷനാണ് ജനറല്‍ ആശുപത്രിയിലേക്ക് സംഭാവനയായി നല്‍കിയത്.
ആശുപത്രിയിലേക്ക് വേണ്ടുന്ന തലയണകള്‍ കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡിലേഴ്‌സ് അസോസിയേഷനാണ് ജനറല്‍ ആശുപത്രിയിലേക്ക് സംഭാവനയായി നല്‍കിയത്.
ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തലയണകള്‍ ആശുപത്രി സുപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.വെങ്കിടഗിരിക്ക് കൈമാറി. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.മുഹമ്മദ് വെല്‍ക്കം അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി.എച്ച്.അബ്ദുള്‍ റഹിമാന്‍, എല്‍.എം.സുബൈര്‍. പി.കെ. രാജന്‍, ബേക്കറി അസോസിയേഷന്‍ പ്രസിഡണ്ട് ടി. പി. അബ്ദുള്‍ ഖാദര്‍, ഉസ്മാന്‍ കടവത്ത്, അബ്ദുല്ല ബദര്‍, മജീദ് സിഗ്മ, ദിപക് ഷേണായി, എസ്.എസ്. ഷൗക്കത്ത് അലി, ഇബ്രാഹിം ഇ. എ., അബ്ദുള്‍ റഹിമാന്‍.എ, ഇ.എം. അബ്ദുള്‍ ഖാദര്‍, എ.കെ. അബ്ദുള്ള, അബ്ദുള്‍ ജലീല്‍ ബ്രദേഴ്‌സ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment