Latest News

'മരിച്ചോ ബാലേട്ട', മരിച്ചില്ല;വാട്ട്സ്ആപ്പില്‍ താരമായി അജ്ഞാത യുവതികള്‍

മലയാളിയുടെ വാട്ട്സ്ആപ്പില്‍ കറങ്ങുകയാണ് രണ്ട് യുവതികള്‍. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തെക്കുറിച്ചോ ആ കഥാപാത്രം മരിക്കുന്നതിനെക്കുറിച്ചോ ഈ യുവതികള്‍ അറിഞ്ഞിരിക്കില്ല. ഫേസ്ബുക്കിലെ ഇവരുടെ പേരുകളാണ് മലയാളിക്ക് ചിരി സമ്മാനിക്കുന്നത്.[www.malabarflash.com]

maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെ അക്കൗണ്ടാണ് ഇത്. മംഗ്ലീഷില്‍ ഈ പേര് വായിച്ചാല്‍ 'മരിച്ചോ ബാലേട്ട' എന്ന് പറയാം. ഇവര്‍ യുഎഇയിലാണെന്ന് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പറയുന്നു.[www.malabarflash.com]

എന്നാല്‍ ഇതിന് മറുപടിയായി Mari chilla അതായത് മരിച്ചില്ല, എന്ന അക്കൗണ്ട് തപ്പിയെടുത്ത വിരുതന്മാരുമുണ്ട് എന്തായാലും രണ്ടുപേരുടെയും പേരുകള്‍ മലയാളിയുടെ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് പേജുകളില്‍ ചിരിയാകുകയാണ്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.