Latest News

പത്തനംതിട്ടയില്‍ നാട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട:[www.malabarflash.com] പത്തനംതിട്ട ചിറ്റാറില്‍ നാട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചിറ്റാര്‍ കൊടുമുടി സ്വദേശി വിനോദ് (53) ആണ് മരിച്ചത്.

മദ്യലഹരിയിലുണ്ടായ സംഘര്‍ഷമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.