Latest News

ഭര്‍തൃമതിയെ കാണാതായി

വിദ്യാനഗര്‍:[www.malabarflash.com]മുട്ടത്തൊടി ഹിദായത്ത്‌ നഗര്‍ മലങ്കളയിലെ മുഹമ്മദിന്റെ ഭാര്യ ആരിഫയെ (39) കാണാതായതായി പരാതി. ഈ മാസം 17നു രാത്രി ഉറങ്ങാന്‍ കിടന്ന ആരിഫയെ പിന്നീടു കാണാതാവുകയായിരുന്നെന്നു ബന്ധു വിദ്യാനഗര്‍ പോലീസില്‍ പരാതിപ്പെട്ടു. 

അഞ്ചടി ഉയരം വരുന്ന വെളുത്ത നിറത്തിലുള്ള ആരിഫ പര്‍ദ്ദധരിച്ചിട്ടുണ്ട്‌. ഇവരെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിദ്യാനഗര്‍ പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കണമെന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു. ഫോണ്‍: 04994 256766, 9497990343

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.