കാസർകോട്:[www.malabarflash.com] സെപ്തംബർ 24 ന് ഉപ്പള ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി നഗറിൽ നടക്കുന്ന എം എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ ലോഗോ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണ്ടി അധ്യക്ഷത വനിച്ചു. സി.ഐ എ ഹമീദ്, അനസ് എതിർത്തോട്, നവാസ് ചെമ്പിരിക്ക പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment