Latest News

അറഫാദിനം സെപ്തംബര്‍ 11 ഞായറാഴ്ച

സൗദി:[www.malabarflash.com] സൗദി അറേബ്യയില്‍ വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ സെപ്തംബര്‍ 3 ശനിയാഴ്ച ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഇത് പ്രകാരം ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ ദിനം സെപ്തംബര്‍ 11 ഞായറാഴ്ചയാണ്. സൗദിയില്‍ ബലിപെരുന്നാള്‍ സെപ്തംബര്‍ 12 തിങ്കാഴ്ചയായിരിക്കും


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.