ഉദുമ:[www.malabarflash.com] പനാമ കടലില്‍ കപ്പലില്‍ നിന്നു കാണാതായ ഉദുമ, പടിഞ്ഞാര്‍ സ്വദേശി നിഖിലിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുവാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി.
കോണ്‍ഗ്രസ് നേതാക്കളായ പി.ഗംഗാധരന്‍ നായര്‍, സാജിദ് മൗവ്വല്‍, ഹക്കീം കുന്നില്‍, പി.കെ.ഫൈസല്‍ എന്നിവര്‍ക്കൊപ്പമാണ് ഉമ്മന്‍ചാണ്ടി പടിഞ്ഞാറിലെ വീട്ടിലെത്തിയത്.
മകന്റെ തിരോധാനത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്ന് പിതാവ് ഗോപി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment