കണ്ണൂര്‍:[www.malabarflash.com] വിവാഹ ചടങ്ങിന് തന്നെ ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വിവാഹം തന്നെ ബഹിഷ്‌ക്കരിച്ചുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ആര്‍എസ്എസ് ശക്തി കേന്ദ്രമായ കൂത്തുപറമ്പ് പാലയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സജീവ പ്രവര്‍ത്തകനല്ലാത്തയാളാണ് തന്നെ വിവാഹം ക്ഷണിച്ചത്.
താന്‍ വിവാഹം പങ്കെടുക്കാതിരുന്നിട്ടും വിവാഹം ക്ഷണിച്ചതിന്റെ പേരിലാണ് ഈ കുടുംബത്തെ ബഹിഷക്കരിച്ചതെന്നും പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം ബിജെപി ജില്ലാ നേതൃത്വം തള്ളി. ബഹിഷ്‌ക്കരണവും ഊരുവിലക്കും സിപിഐഎം രീതിയാണ് അത് ബിജെപി രീതിയല്ല എന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment