ദുബൈ: [www.malabarflash.com] ഹിജ്‌റ വര്‍ഷാരംഭത്തോട് അനുബന്ധിച്ച് യുഎഇ ഒക്ടോബര്‍ രണ്ടിന് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
സപ്തംബര്‍ 30 വെള്ളിയാഴ്ചയും, ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയും ആണ്. ഈ രണ്ട് വാരാന്ത്യ അവധികള്‍ക്കൊപ്പം ഒക്ടോബര്‍ രണ്ടിന് അവധി ലഭിക്കുന്നതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി യുഎഇയില്‍ അവധി ലഭിക്കും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment