ബംഗളൂരു:[www.malabarflash.com] പഴയകാല സിനിമാനടി ശാന്തികൃഷ്ണ രണ്ടാമതും വിവാഹമോചിതയായി. അമേരിക്കയില്‍ വ്യവസായിയും കൊല്ലം സ്വദേശിയുമായ ബജോര്‍ സദാശിവനുമായുള്ള 16 വര്‍ഷം നീണ്ട ബന്ധമാണ് ശാന്തികൃഷ്ണ അവസാനിപ്പിച്ചത്.
ബംഗളൂരുവില്‍ രാജീവ് ഗാന്ധിഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയാണ് സദാശിവന്‍.
ഉഭയസമ്മത പ്രകാരം ഇരുവരും കര്‍ണാടക കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇനി ബന്ധം തുടരാനാവില്ലെന്നും വിവാഹമോചനം ആവശ്യമാണെന്നും ഇരുവരും കോടതിയെ അറിയിച്ചു.
നടന്‍ ശ്രീനാഥായിരുന്നു ശാന്തീകൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984ല്‍ വിവാഹിതരായ ഇരുവരും 11 വര്‍ഷത്തിന് ശേഷം 1995 ല്‍ വിവാഹമോചനം നേടി.
1998 ലാണ് ബജോര്‍ സദാശിവനെ ശാന്തികൃഷ്ണ വിവാഹം ചെയ്തത്.

Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment