കാഞ്ഞങ്ങാട്:[www.malabarflash.com] സുല്‍ത്താന്‍ ഡയണ്ട്‌സ് & ഗോള്‍ഡ് ഷോറൂമില്‍ വിശ്വവജ്ര അന്താരാഷ്ട്ര ഡയമണ്ട് എക്‌സിബിഷന്‍ ആരംഭിച്ചു. പ്രമുഖ ഗവ.എന്‍ജിനീയറിംഗ് കോണ്‍ട്രാക്ടര്‍ എം.ശ്രീകണ്ഠന്‍നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
റിട്ട എസ്.പി. ടി.വി.കുഞ്ഞിക്കണ്ണന്‍, പാലക്കി കുഞ്ഞാമദ്ഹാജി, ഡോ.ഷാലു മുഹമ്മദ് അലി, കെ.എം.സി.സി. നേതാവ് റഷീദ് ഡോ.കൃഷ്ണകുമാരി, രവീന്ദ്രന്‍ മുങ്ങത്ത്, മനാഫ് ലിയാക്കത്ത് അലി, പി.എം.എ.ബഷീര്‍, സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് ചെയര്‍മാന്‍ കുഞ്ഞാമദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment