ചട്ടഞ്ചാല്‍:[www.malabarflash.com] മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള എസ് വൈ എസ് ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം ചട്ടഞ്ചാല്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: സയ്യിദ് നജ്മുദ്ദീന്‍ പൂകോയ തങ്ങള്‍ (പ്രസിഡണ്ട്), മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഹംസ കട്ടക്കല്‍, ഷാഹുല്‍ ഹമീദ് ദാരിമി ( വൈസ് പ്രസിഡണ്ട്) ഹാശിം ദാരിമി ദേലംപാടി (ജനറല്‍ സെക്രട്ടറി), റഊഫ് ബായിക്കര, മുഹമ്മദ് ഷാ, ഹംസ ആലൂര്‍. ( സെക്രട്ടറി) താജുദ്ധീന്‍ ചെമ്പരിക്ക (ട്രഷറര്‍)
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment