കാസര്‍കോട്:[www.malabarflash.com] കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ പൈവളികെ സുങ്കതാകട്ടെയില്‍ നിര്‍മിക്കുന്ന താജുല്‍ഉലമ സ്മാരക സൗധത്തിന് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ കുറ്റി അടിക്കല്‍ കര്‍മത്തിന്ന് നേതൃത്വം നല്‍കി .
എസ് വൈ എസ് യൂണിററ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് സഖാഫി ആധ്യക്ഷത വഹിച്ചു. നിയാസ് സഖാഫി, അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല, അബ്ദുല്‍ കാദര്‍ ,അബ്ദുല്ല ബി യെ എം തുടങ്ങിയവര്‍ സംബന്ധിച്ചു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment