തളങ്കര:[www.malabarflash.com]കെ.കെ. പുറം മീറാസു റസൂല്‍ മദ്രസയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
കെ.കെ. പുറം മഹല്ല് പ്രസിഡണ്ട് മുഈനുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മദ്രസാ വിദ്യാര്‍ത്ഥി സമാജം പ്രസിദ്ധീകരിച്ച സുവനീര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ടി.ഇ. അബ്ദുല്ലക്കു നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]
സി ടി അഹമ്മദലി, എ. അബ്ദുര്‍ റഹ്മാന്‍, ടി.എ. ഷാഫി, എ.പി. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, നൗഫല്‍ ഹുദവി, അലി സഅദി വടശ്ശേരി, മഹ്മൂദ് ഹാജി കടവത്ത്, കെ എം. ബഷീര്‍ വോളിബോള്‍, മുക്രി ഇബ്രാഹിം ഹാജി, കെ.എം. അബ്ദുര്‍ റഹ് മാന്‍, ടി.കെ. മൂസ, മുജീബ് റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ഹാജി കരിയാരംസ മൂസ മദനി തുപ്പക്കല്ല്, അബ്ദുല്‍ അസീസ് സൈനി, ഹാരിസ് സഖാഫി പള്ളങ്കോട്, അബ്ദുല്ല ധാരാവി, ഉസ്മാന്‍ ഹാജി തെരുവത്ത്, ഹമീദ് ഹാജി തളങ്കര, ശംസുദ്ദീന്‍ സഖാഫി, ഉസ്മാന്‍ മുസ്ലിയാര്‍ ജദീദ് റോഡ്, മജീദ് തെരുവത്ത്, ഹബീബ് കെ.കെ. പുറം, ഹസൈനാര്‍ ഹാജി തളങ്കര, റഷീദ് ഹാജി ദീനാര്‍, ഹസന്‍ കുട്ടി കെ.കെ. പുറം, ഖലീല്‍ കെ.ഇ. താജുദ്ദീന്‍ കരിയാരം, അഷ്‌റഫ് തൊട്ടി, നൗഷാദ് ജഹ പ്രസംഗിച്ചു.എ. എ അബ്ദുല്‍ ഖാദര്‍ സ്വാഗതവും പി.വി. മൊയ്തീന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment