സീതാംഗോളി:[www.malabarflash.com] ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സ്‌കൂള്‍ അധ്യാപകന്‍ മരണപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് സ്‌കൂള്‍ അധ്യപകന്‍ ഉബൈദ് മാസ്റ്ററാണ് (30) മരണപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ സീതാംഗോളിക്കു സമീപം മുഖാരിക്കണ്ടതാണ് അപകടം. എതിരെ വരികയായിരുന്ന ടിപ്പര്‍ ബൈക്കിലിടിച്ചാണ് അപകടം. തല്‍ക്ഷണം മരണപ്പെട്ടു.
കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ. ഏക സഹോദരി: സല്‍മ.
കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ. ഏക സഹോദരി: സല്‍മ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment