Latest News

ബിജെപി ഹര്‍ത്താല്‍: ഒറ്റപ്പാലത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


പാലക്കാട്: [www.malabarflash.com] ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒറ്റപ്പാലത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഹര്‍ത്താലനുകൂലികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളൂ. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.