ചെറുവത്തൂര്‍: [www.malabarflash.com] ലോട്ടറി വില്‍പ്പനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ചു. ചെറുവത്തൂരിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ദിനേശന്‍ (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. സ്‌റ്റേഷനു സമീപത്തെ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് താമസം. ഭാര്യ: കാര്‍ത്യായനി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment