നാദാപുരം:[www.malabarflash.com] നാദാപുരത്ത് വീണ്ടും ആക്രമണം. ചേലക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെയാണ് അജ്ഞാത സംഘം ബോംബെറിഞ്ഞത്. ബോംബേറില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ചേലക്കാട് സ്വദേശി അഷ്‌റഫ്, പോക്കര്‍, ലത്തീഫ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് ബോംബേറ് നടന്നത്.
മുഖം മറച്ച് ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ആക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment