ന്യൂഡല്‍ഹി:[www.malabarflash.com] പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ വയോധികനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതി ആശുപത്രിയില്‍ മരിച്ചു.
അഖ്‌ലാക് വധക്കേസില്‍ അറസ്റ്റിലായ ദാദ്രി ബിസാഡ സ്വദേശി രവിഷ് സിസോദിയയാണ് തലസ്ഥാനത്തെ ആശുപത്രിയില്‍ മരിച്ചത്. പ്രമേഹവും വൃക്കരോഗവും മൂലം നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ എല്‍.എന്‍ ജെ.പി ആശുപത്രിയിലേക്ക് മാറ്റിയത്. ഡെങ്കിപ്പനി ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment